കമ്മീഷന്‍

അഡ്വ. എ എ റഷീദ്‌
ചെയര്‍മാന്‍

ശ്രീ എ.സൈഫുദീൻ
മെമ്പർ

ശ്രീമതി പി.റോസ
മെമ്പർ

കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍

2013 ജൂണ്‍ 10ന്‌ കേരളാഗവര്‍ണ്ണര്‍ പ്രഖ്യാപിച്ച നിയമത്തിന്റെ (Ordinance - ഓര്‍ഡിനന്‍സ്‌) അടിസ്ഥാനത്തില്‍ കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ആരംഭിച്ചു